Trending

നിര്യാതനായി




ചക്കിട്ടപാറ : പിള്ളപ്പെരുവണ്ണയിലെ കുറ്റിപ്പിലായി നാണു (65) നിര്യാതനായി. ഭാര്യ : ശാന്ത, മക്കൾ : നിഷ, നീതു
മരുമക്കൾ : ദാസൻ വേളം, സുനിൽ 
സഹോദരങ്ങൾ : ജാനു പന്തിരിക്കര , ബാലൻ, കുമാരൻ നരിനട, ശാന്ത ബാലുശ്ശേരി, ശ്രീധരൻ, മനോഹരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post