*കുളത്തുവയൽ* : കുളങ്ങരതൊട്ടിയിൽ ഉലഹന്നാന്റെ
ഭാര്യ ഏലിയാമ്മ (72)നിര്യാതയായി.
പരേത : വലിയകൊല്ലി കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്.
മക്കൾ : മിനി, സുനിൽ, സിന്ധു
മരുമക്കൾ : വിൽസൺ പ്ലാത്തോട്ടത്തിൽ ഈരൂട്,
ജിൻസി നീലംപറമ്പിൽ കൊന്നക്കാട് (അധ്യാപിക സെന്റ് ജോർജ് ഹൈ സ്കൂൾ വിലങ്ങാട്) റോയ് കുരിശും മൂട്ടിൽ(ചക്കുമൂട്ടിൽ) പുലൂരാംപാറ
സംസ്കാരം നാളെ ചൊവ്വാഴ്ച (19/11/24) 2 PM ന് കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടനം കേന്ദ്രം പള്ളിയിൽ.