Trending

വാഹന ഗതാഗതം നിരോധിച്ചു


                               
കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍പ്പെട്ട കിഫ്ബി-മലയോര ഹൈവേ-തൊട്ടില്‍പ്പാലം-തലയാട് റോഡില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പടിക്കല്‍ വയല്‍ മുതല്‍ തലയാട് അങ്ങാടി വരെയുള്ള ഭാഗത്തെ റോഡിലൂടെയുള്ള വാഹന ഗതാഗതം നവംബര്‍ 20 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചു. കക്കയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പടിക്കല്‍ വയലില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു തുവ്വക്കോട് പാലം കടന്ന് ഇടത്തോട്ട് തിരിഞ്ഞു തലയാട് ബസ് സ്റ്റാന്റ് ഭാഗത്തേക്കും തിരിച്ചും പോകണം

Post a Comment

Previous Post Next Post