കായണ്ണ ബസാർ
പി ശശിധരൻ പുതിയടത്ത് (62) അന്തരിച്ചു.
( റിട്ടയേഡ് കായിക അധ്യാപകൻ ഫറൂക്ക് കരിങ്കല്ലായി യുപി സ്കൂൾ, കായണ്ണ ജി യു പി സ്കൂൾ ).
ഭാര്യ :പത്മിനി
മകൻ :ആദർശ് (MBBS വിദ്യാർത്ഥി )
കോൺഗ്രസ് നേതാവായ പരേതനായ പിസി രാധാകൃഷ്ണൻ ( സഹോദരി ഭർത്താവ് )
സഹോദരങ്ങൾ:. പുഷ്പവല്ലി, സുഭാഷിണി ( എസ്റ്റേറ്റ് മുക്ക്)
സംസ്കാരം:. ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ