കൂരാച്ചുണ്ട് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഗമത്തിൻ്റെ നടത്തിപ്പിനെ പറ്റി ആലോചിക്കാൻ ഈ വരുന്ന നവംബർ 16 ശനിയാഴ്ച 2.30 ന് കൂരാച്ചുണ്ട് ഹൈസ്കൂളിൽ വെച്ച് ചേരുന്ന വിപുലമായ സ്വാഗത സംഘ രൂപവത്കരണ കമ്മിറ്റി ചേരുന്നു.എല്ലാവരും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് അറിയിക്കുന്നു.