സംസ്ഥാന സ്കൂൾ കായിക മേളയിൽ കൂരാച്ചുണ്ട് സ്വദേശി അൽക്ക ഷിനോജ് നാല് ഇനങ്ങളിൽ സ്വർണ മെഡലുകൾ കരസ്ഥമാക്കി വ്യക്തിഗത ചാമ്പ്യനായത് മലയോര മേഖലയ്ക്കാകെ അഭിമാനം നൽകുന്ന കാര്യമാണ്. അൽക്ക ഉൾപ്പടെ കായിക മേളയിൽ മികച്ച പ്രകടനം കാഴ്ച വെച്ചവർക്ക് കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണ സമിതി നേതൃത്വത്തിൽ പൗരസ്വീകരണം നൽകും.
പോളി കാരക്കട
(കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)