Trending

പുതുതായി സർവീസ് ആരംഭിച്ച വടകര ഡിപ്പോ യുടെ പാലക്കാട്‌ TT സർവീസിന് മികച്ച പ്രതികരണം.




സമയക്രമം ചുവടെ.

  പാലക്കാട്‌ 🔁 വടകരTT
     𝙿𝙰𝙻𝙰𝙺𝙺𝙰𝙳- 𝚅𝙰𝙳𝙰𝙺𝙰𝚁𝙰 𝚃𝚃

അതി രാവിലെ പാലക്കാട്ട് നിന്ന് 
താമരശ്ശേരി - ബാലുശ്ശേരി -കൊയിലാണ്ടി - വടകര ഭാഗത്തേക്ക്‌ 

➡️വഴി =മണ്ണാർക്കാട് -പെരിന്തൽമണ്ണ -മങ്കട -മഞ്ചേരി -അരീക്കോട്-മുക്കം-താമരശ്ശേരി-ബാലുശ്ശേരി-ഉള്ളിയേരി-കൊയിലാണ്ടി -പയ്യോളി..
          
▪️റീട്ടേൻ സർവീസ്...

🟢പാലക്കാട്‌-വടകര TT
(പെരിന്തൽമണ്ണ-മഞ്ചേരി -അരീക്കോട് -താമരശ്ശേരി-ബാലുശ്ശേരി കൊയിലാണ്ടി വഴി )
========================
🔹03.50AM പാലക്കാട്‌ 
🔹05.00AM മണ്ണാർക്കാട് 
🔹05.50AM പെരിന്തൽമണ്ണ 06.00AM
🔹06.15AM മങ്കട 
🔹06.40AM മഞ്ചേരി 
🔹07.10AM അരീക്കോട് 
🔹07.30AM മുക്കം 
🔹08.00AM താമരശ്ശേരി 08.15AM
🔹08.35AM ബാലുശ്ശേരി 
🔹08.50AM ഉള്ളിയേരി 
🔹09.10AM കൊയിലാണ്ടി 
🔹09.55AM വടകര 

വരുന്നത് :
🔴01.50PM വടകര - പാലക്കാട്
(കൊയിലാണ്ടി -താമരശ്ശേരി -അരീക്കോട് -മഞ്ചേരി പെരിന്തൽമണ്ണ വഴി )
=======================
🔸2.PM വടകര 
🔸02.40PM കൊയിലാണ്ടി 
🔸02.55PM ഉള്ളിയേരി 
🔸03:10 PM ബാലുശ്ശേരി 
🔸04:PM താമരശ്ശേരി 
🔸04.15PM മുക്കം 
🔸04:50PM അരീക്കോട് 
🔸05:20:PM മഞ്ചേരി 
🔸05.45PM മങ്കട 
🔸06.10:PMപെരിന്തൽമണ്ണ 
🔸07:PM മണ്ണാർക്കാട് 
🔸08.00PM പാലക്കാട്

NB:ബസ് എവിടെ എത്തി എന്നുള്ള വിവരങ്ങൾ അറിയുന്നതിന് വേണ്ടിയുള്ള വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 9645171490 ലേക്ക് വാട്സ്ആപ് മെസ്സേജ് അയക്കുക.

കൂടുതൽ വിവരങ്ങൾ ക്ക് 
KSRTC വടകര -0496 252 3377

➡️റെയിൽവേ സൗകര്യം ഇല്ലാത്ത ബാലുശ്ശേരി -താമരശ്ശേരി - മുക്കം-അരീക്കോട് -മഞ്ചേരി റൂട്ടിലൂടെ ഉള്ള സർവീസ്....

➡️രാവിലെ പെരിന്തൽമണ്ണ-മഞ്ചേരി -അരീക്കോട്-മുക്കം റൂട്ടിൽ നേരിട്ട് വടകര യിലേക്ക് സർവീസ് ഇല്ലെന്നതിന് പരിഹാരം.

Post a Comment

Previous Post Next Post