Trending

നിര്യാതനായി





മരുതോങ്കര : മരുതോങ്കര സ്വദേശി ബെന്നി ഒറ്റത്തൈയ്യക്കൽ (മാത്യു - 64) നിര്യാതനായി. 


ഭാര്യ : ഷേർളി പനച്ചിക്കൽ (മുതുകാട്).


 മക്കൾ : അമൽ മരിയ, ബെഞ്ചമിൻ.


 മരുമകൻ : റോബിൻ തോണക്കര (മുതുകാട്).


 സഹോദരങ്ങൾ : മേരി (മുറ്റത്തുപ്ലാവ്), തെയ്യാമ്മ (തിരുവനന്തപുരം), റോസമ്മ (കോഴിക്കോട്), എസ്തേർ (തൊട്ടിൽപ്പാലം), സലോമി (ചന്ദനക്കാംപാറ), സി. സെനറ്റ് (സെന്റ് ആൻസ് ഓഫ് ലൂസേൺ, ടാൻസാനിയ), ലൂസി (പാലക്കാട്)


സംസ്ക്കാര കർമ്മങ്ങൾ ഇന്ന് (11.10.2024 വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 3.30 മണിക്ക് ചൂതുപാറയുള്ള ഭവനത്തിൽ ആരംഭിച്ച്, മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടത്തുന്നതാണ്.

Post a Comment

Previous Post Next Post