Trending

നിര്യാതനായി





മരുതോങ്കര : മരുതോങ്കര സ്വദേശി ബെന്നി ഒറ്റത്തൈയ്യക്കൽ (മാത്യു - 64) നിര്യാതനായി. സംസ്ക്കാര കർമ്മങ്ങൾ ഇന്ന് (11.10.2024 വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 3.30 മണിക്ക് ചൂതുപാറയുള്ള ഭവനത്തിൽ ആരംഭിച്ച്, മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടത്തുന്നതാണ്.
ഭാര്യ : ഷേർളി പനച്ചിക്കൽ (മുതുകാട്). മക്കൾ : അമൽ മരിയ, ബെഞ്ചമിൻ. മരുമകൻ : റോബിൻ തോണക്കര (മുതുകാട്). സഹോദരങ്ങൾ : മേരി (മുറ്റത്തുപ്ലാവ്), തെയ്യാമ്മ (തിരുവനന്തപുരം), റോസമ്മ (കോഴിക്കോട്), എസ്തേർ (തൊട്ടിൽപ്പാലം), സലോമി (ചന്ദനക്കാംപാറ), സി. സെനറ്റ് (സെന്റ് ആൻസ് ഓഫ് ലൂസേൺ, ടാൻസാനിയ), ലൂസി (പാലക്കാട്)

Post a Comment

Previous Post Next Post