Trending

ഇടിമിന്നലിൽ കനത്ത നാശനഷ്ടം







കൂരാച്ചുണ്ട്: ഇന്ന് ഉച്ചക്കുണ്ടായ കനത്ത ഇടിയിൽ കൂരാച്ചുണ്ട് കൈത കൊല്ലി-ഓഞ്ഞിൽ  റോഡ് ഒന്നാം വാർഡിൽ താമസിക്കുന്ന ഇടിയോട്ടിൽ കണാരൻ്റെ വിടിന് കനത്ത നാശനഷ്ടം,

വിട്ടിലെ വയറിംഗ് പൂർണമായും കത്തിനശിച്ചു.വീടിൻ്റെ ഒരു ഭാഗം പൂർണമായും ഇടിയിൽ തകർന്നു. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു






 പുളിവയൽ, കൈത കൊല്ലി ഭാഗങ്ങളിൽ കനത്ത നാശനഷ്ടം, ഇടിമിന്നലിൽ പാബ്ലാനിയിൽ തോമസിൻ്റെ വീടിൻ്റെ ഭിത്തിക്ക് വിള്ളലേറ്റു.


അതോടൊപ്പം ഇലക്ട്രാണിക് ഉപകരണങ്ങളും, സ്വിച്ച് ബോർഡുകളും കത്തിനശിച്ചു.

Post a Comment

Previous Post Next Post