Trending

നിര്യാതയായി




കൂരാച്ചുണ്ട് .
തകിടിപ്പുറത്ത് മേരി സൈമൺ (95) അന്തരിച്ചു.

സംസ്കാരം നാളെ തിങ്കൾ (23/09/24) ന് രാവിലെ 9 ന് സെൻ്റ് തോമസ് ഫൊറോന ചർച്ച്, കൂരാച്ചുണ്ട് . 

പ രേത:.കാറ്റുള്ളമല മുണ്ടക്കപടവിൽ കുടുംബാംഗമാണ്. ഭർത്താവ് :പരേതനായ ടി.വി സൈമൺ.
മക്കൾ: കുട്ടിയമ്മ, തങ്കമ്മ, അച്ചാമ്മ, ബാബു, ഔസേപ്പച്ചൻ, രാജി, മോളി, ഷീബ.


മരുമക്കൾ: ബേബി തേവടിയിൽ, പരേതനായ വർഗ്ഗീസ് അമ്പാട്ട്, ജോസ് ചക്കാലകുടിയിൽ, ഡെസ്സി പുതുപറമ്പിൽ, തങ്കമ്മ മണ്ണൂർ, ജോസ് വാഹാനിയിൽ, ഷാജു കാരുപാറയിൽ, ബെന്നി ഒരപ്പാനിയിൽ.

Post a Comment

Previous Post Next Post