Trending

നിര്യാതനായി





കുരാച്ചുണ്ട് : എരപ്പാം തോട്ടിലെ ആദ്യകാലകുടിയേറ്റ കർഷകൻ മുട്ടത്തുകുന്നേൽ പാപ്പച്ചൻ (അഗസ്റ്റിൻ-77) അന്തരിച്ചു.

സംസ്കാരം ഇന്ന് (21-09-2024-ശനി) വൈകുന്നേരം 04:00-ന് മൂന്നാംതോട്ടിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ.

ഭാര്യ: അന്നക്കുട്ടി കൂരാച്ചുണ്ട് പടിഞ്ഞാറത്തൊട്ടിയിൽ കുടുംബാംഗം.

മക്കൾ: ആൻസി, ജിൽസി (കുവൈറ്റ്‌).

മരുമക്കൾ: ഷാജു മീനാട്ടുകുന്നേൽ,
ജെസ്‌ലിൻ പടിഞ്ഞാറേടത്ത് (ഈങ്ങാപ്പുഴ).

Post a Comment

Previous Post Next Post