Trending

പി എസ് സി പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം


കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (കാറ്റഗറി നം. 503/2023) തസ്തികയിലേക്ക് സെപ്റ്റംബര്‍ 28 ന് ഉച്ച 1.30 മുതല്‍ 3.30 വരെ നടത്തുന്ന ഒഎംആര്‍ പരീക്ഷയ്ക്ക് കുറ്റ്യാടി, പാലേരി, വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ (സെന്റര്‍-1), കുറ്റ്യാടി, പാലേരി, വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ (സെന്റര്‍-2) എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഗവ. എച്ച്.എസ്.എസ്. ആവള കുട്ടോത്ത് (സെന്റര്‍-1) (രജിസ്റ്റര്‍ നമ്പര്‍ 1976002 മുതല്‍ 1976201 വരെ), ഗവ. എച്ച്എസ്എസ് ആവള കുട്ടോത്ത് (സെന്റര്‍-2),(രജിസ്റ്റര്‍ നമ്പര്‍ 1976202 മുതല്‍ 1976401 വരെ) എന്നീ കേന്ദ്രങ്ങളില്‍ പഴയ പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിഷന്‍ ടിക്കറ്റുമായി യഥാസമയം ഹാജരായി പരീക്ഷ എഴുതണം. വൈകി വരുന്ന ഉദ്യോഗാര്‍ത്ഥികള പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല.

Post a Comment

Previous Post Next Post