Trending

നിര്യാതനായി





മരുതോങ്കര : കുറ്റ്യാടി, മരുതോങ്കര സ്വദേശി വിനീത് വർ​​​ഗ്ഗീസ് കൈതക്കുളത്ത് (45) നിര്യാതനായി. സംസ്കാരം 10/09/2024, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുള്ളൻകുന്നിലുള്ള ഭവനത്തിൽ ആരംഭിച്ച്, മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പിതാവ് : വർ​ഗ്ഗീസ് (വർക്കിച്ചൻ), മാതാവ് : ജെസ്സി, ഭാര്യ : ഡാന്റി കാക്കത്തൂക്കിയിൽ (അങ്ങാടിക്കടവ്), മകൾ : ആ​ഗ്നസ് (വിദ്യാർത്ഥിനി). സഹോദരങ്ങൾ : വിനിൽ, വിപിൻ.

Post a Comment

Previous Post Next Post