HomeLatest നിര്യതനായി byNews desk •September 12, 2024 0 കൂരാച്ചുണ്ട് : കല്ലാനോട്. കിഴക്കേ പറമ്പിൽ ശ്രീധരൻ നായർ (80) നിര്യാതനായി. ശവസംസ്കാരം നാളെ 13/9/24 ന് രാവിലെ 7.45 ന് വീട്ടുവളപ്പിൽ. ഭാര്യ ദേവകിയമ്മ മക്കൾ: സുരേഷ്, അനിത (എകരൂൽ) മരുമക്കൾ: വേണുഗോപാൽ തരിപ്പം പൊയിൽ (എകരൂൽ), ശോഭന. Tags: Latest Local Facebook Twitter