Trending

നിര്യാതയായി




മഞ്ഞക്കടവ് :ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ തോമസ് കൊഴുവാനാലിൻ്റെ ഭാര്യ ത്രേസ്യാ (86 വയസ്സ് ) നിര്യാതയായി. പരേത രാമപുരം മുട്ടത്തുകുന്നേൽ കുടുംബാംഗമാണ്.

മക്കൾ ജോയി, ചിന്നമ്മ, മോളി, ജോൺസൺ, ജെസ്സി, റീന. മരുമക്കൾ മാഗി പന്തപ്ലാക്കൽ ചുണ്ടത്തുംപൊയിൽ, സെബാസ്റ്റ്യൻ മഴുവഞ്ചേരിയിൽ കൂടരഞ്ഞി, തോമസ് ഞാവള്ളികുന്നേൽ അടിവാരം, ഷിജ പരുന്തുവീട്ടിൽ ആനക്കാംപൊയിൽ, ജോസ് ഒലക്കേങ്കിൽ പുല്ലൂരാംപാറ, ഷിബു കൊച്ചുതൊട്ടിയിൽ താമരശ്ശേരി.

മൃതസംസ്ക്കാര ശുശ്രൂഷകൾ 13/9/ 2024 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് മഞ്ഞക്കടവ് സെൻ്റ് മേരീസ് ചർച്ച് സിമിത്തേരിയിൽ.

Post a Comment

Previous Post Next Post