Trending

പീഡന പരാതി: ബാർബർ ഷോപ്പ് ജീവനക്കാരൻ അറസ്റ്റിൽ





ആൺകുട്ടികളെ പീഡനത്തിനിരയാക്കി എന്ന പരാതിയിൽ താമരശ്ശേരി സ്വദേശി അറസ്റ്റിൽ. കട്ടിപ്പാറ ചമൽ പിട്ടാപ്പള്ളി പി.എം. സാബു (44)വിനെയാണ് പിടികൂടിയത്.

ബാർബർ ഷോപ്പ് നടത്തിപ്പുകാരനായ ഇയാൾ അഞ്ചോളം വിദ്യാർഥികളെ പീ ഡിപ്പിച്ചതായാണ് പരാതി ഉയർന്നത്. സ്കൂളിൽ നടന്ന കൗൺസിൽ ഇങ്ങനെ ഒരു വിദ്യാർത്ഥിയാണ് വിവരം പുറത്തുപറഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കുട്ടികൾ പീഡന വിവരം രക്ഷിതാക്കളെ അറിയിച്ചത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ചെയ്തു.

Post a Comment

Previous Post Next Post