Trending

നിര്യാതനായി



കൂരാച്ചുണ്ട് .. ഓട്ടപാലം താമസിക്കും പോട്ടെ പറമ്പിൽ സേവ്യർ (92) നിര്യാതനായി.

ഭാര്യ: ത്രേസാമ മേനാച്ചേരി കുടുംബാംഗം (തൃശൂർ)

മക്കൾ: മീന ശ്രാന്തി ഓസ്പിറ്റൽ ഓമശേരി) ഡെയ്സി (ഫാർ മിസ്റ്റ് ) ബെന്നി (എ.എസ്.ഐ പെരു വെണ്ണാമൂഴി) ഷെല്ലി.
മരുമക്കൾ: ബെന്നി പുളിക്കൽ (കോടഞ്ചേരി) ജൂലിയസ് പുന്നത്താനത്ത് (പുല്ലുരം പാറ) ലിസി പ്രിയദർശൻ (സെൻറ് മേരീസ് H.ടകല്ലാനോട് ) തോമസ് കുഞ്ഞു വിട്ടിൽ (ദുബായ്).


സംസ്കാരം 15/08/2024 ന് സെൻ്റ് തോമസ് ഫൊറോന പളളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post