കൂരാച്ചുണ്ട് : നടുവിലേട്ട് അന്നമ്മ ദേവസ്യ (95) അന്തരിച്ചു.
പരേത : കോട്ടയം കരയം പുറത്ത് കുടുംബാംഗമാണ്.
ഭർത്താവ് : പരേതനായ ദേവസ്യ.
മക്കൾ : മേരി,തെയ്യാമ്മ, മത്തച്ചൻ, ജോസഫ്,റോസമ്മ,ലീലാമ്മ, എൻ.ഡി.പത്രോസ്, തോമസ്, മോളി, ജോൺസൺ, ജോർജ്, പരേതരായ പാപ്പച്ചൻ,പെണ്ണമ്മ.
മരുമക്കൾ : തങ്കമ്മ ചേണാട്ട്, ജോസഫ് തേനംമാക്കൽ (കരിയാത്തുംപാറ), ജോസഫ് വരിക്കാശ്ശേരി (കല്ലാനോട്), പെണ്ണമ്മ അരീക്കൽ, പൗമീന കടപ്പൂർ, തോമസ് ആര്യമണ്ണിൽ (മാനന്തവാടി), സോളി അമ്പാട്ട് (പുന്നക്കൽ), സൂസൻ പൊരിയത്ത്, ജോസഫ് താന്നിയാനിക്കൽ(കൂരാച്ചുണ്ട്),ഷൈജ തയ്യിൽ (വേനപ്പാറ), അനിത വട്ടപ്പലത്ത് (പുതുപ്പാടി), പരേതരായ ജോയി കാശാംകുറ്റിയിൽ,ജോസഫ് വെട്ടുകല്ലുംപുറത്ത്.
സഹോദരങ്ങൾ: മേരി ആനക്കല്ലുങ്കൽ, പരേതനായ തോമസ്.
സംസ്‌കാരം ഇന്ന് 5 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ നടക്കും.