കൂരാച്ചുണ്ട് : ശങ്കര വയലിൽ താമസിച്ചു കൊണ്ടിരുന്ന പരേതനായ മംഗലത്ത് പുത്തൻപുരയിൽ (പാത്തിച്ചാലിൽ) പൗലോസിൻ്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി.
മക്കൾ : ചാക്കോച്ചൻ ,വൽ സമ്മ, ഷേർളി, ബാബു, ജോയി.
മരുമക്കൾ : റോസിലി, (ചെമ്പ്ര) രാജു ( ചെറുപുഴ). വർഗിസ്, (ഇരിട്ടി ) ഏലിയാമ്മ, ( ഇരിട്ടി )നോവ (പുതുപ്പാടി ).
സഹോദരങ്ങൾ : (കുര്യാക്കോസ്, മാത്യു.,മേരി, എല്ലാവരും പരേതർ) റോസി (ചേനാ പറമ്പിൽ, കുളത്തുവയൽ, CTരാജു ചേരിക്കൽ(പ്രാപൊയിൽ, ചെറുപുഴ) വർഗിസ് മഞ്ഞുമ്മ കുടിയിൽ (ഇരിട്ടി ) ഏലിയാമ്മ താഴെകാട്ട് (ഇരിട്ടി ) നോബിൾ ആ നികാട്ട് (ഈങ്ങാപ്പുഴ).
ശവസംസ്കാര ചടങ്ങുകൾ നാളെ വ്യാഴം (15/08/2024 ) 10 മണിക്ക് മകൻ ജോയിയുടെ ഒടികുഴിയിലെ ഭവനത്തിൽ നിന്നാരംഭിച്ച് ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളി കുടുംബ കല്ലറയിൽ.