കൂരാച്ചുണ്ട് .. വട്ടച്ചിറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പേണ്ടാനത്ത് ജോസഫ്(അപ്പച്ചൻ ) 80 വയസ്സ് നിര്യാതനായി.
ഭാര്യ: കൂരാച്ചുണ്ട് പടിഞ്ഞാറ തൊട്ടിയിൽ കുടുംബാംഗം മേരി.
മക്കൾ: ഡെയ്സി, ഗ്രേസി, ജെസി, രാജു, നിധി.
മരുമക്കൾ: ജെയിംസ് കൊട്ടാരത്തിൽ .
തങ്കച്ചൻ തുരുത്തിയിൽ
സണ്ണി വാണിയപുരക്കൽ
ഡെൻസി ചിറ്റ കാട്ടുകുഴിയിൽ .
സന്തോഷ് വട്ടമറ്റം.
ശവസംസ്കാരം നാളെ ചൊവ്വ ( 20/8/2024) ന് വൈകിട്ട് 4 pm ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.
Tags:
Latest