HomeLatest നിര്യതനായി byNews desk •August 06, 2024 0 പൊറാളി : സുരേഷ് പൂളയുള്ളതിൽ (56)പൊറാളി നിര്യാതനായി.അച്ഛൻ : പരേതനായ കണാരൻ, അമ്മ : പരേതയായ നാരായണി.ഭാര്യ : ബീന മക്കൾ : സുഭിന, നിധിനസഹോദരങ്ങൾ : രാജീവൻ,അശോകൻ, മനോജ്, ഷൈനി, സതീഷ്, അനീഷ് മരുമകൻ : ശ്രീജിത്ത് ( ചാലിടം ) Tags: Latest Local Facebook Twitter