കൂരാച്ചുണ്ട്. വിലങ്ങാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവൃത്തനത്തിനിടെ കാണാതായ രക്ഷാപ്രവൃത്തകൻ മത്തായി മാഷിൻ്റെ മൃതദേഹം ഇന്നത്തെ തിരച്ചിലിനിടക്ക് നാട്ടുകാരും സന്നദ്ധ പ്രവർത്തകരം കണ്ടെത്തി.
ശവസംസ്കാരം ഇന്ന് 5 മണിക്ക് സെൻ്റെ അൽഫോസാ ദേവാലയത്തിൽ.
പൊതുദർശനം പള്ളിയിൽ ആയിരിക്കും