കൂരാച്ചുണ്ട്. വിലങ്ങാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവൃത്തനത്തിനിടെ കാണാതായ രക്ഷാപ്രവൃത്തകൻ മത്തായി മാഷിൻ്റെ തെന്ന് സംശയിക്കുന്ന മൃതദേഹഭാഗങ്ങൾ ഇന്നത്തെ തിരച്ചിലിനിടക്ക് 11.30 ഓടു കൂടി നാട്ടുകാരും സന്നദ്ധ പ്രവൃത്തകരും ചേർന്നുള്ള തിരച്ചിലിനിടയിൽ കണ്ടെത്തി. ശരീരം പൂർണമായും കണ്ടെത്താൻ ആ ഭാഗത്ത് ശക്തമായ തിരച്ചിൽ നടത്തി വരുന്നു.
മത്തായി മാഷിൻ്റെതെന്നു സംശയിക്കുന്ന മൃതദേഹഭാഗങ്ങൾ വിലങ്ങാട് പുഴയിൽ നിന്ന് കണ്ടെത്തി
byNews desk
•
0