Trending

നിര്യാതയായി





മരുതോങ്കര :
ഈയ്യാലിൽ മറിയാമ്മ മാത്യു (അച്ചാമ്മ 91) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച (19.07.2024) ഉച്ചയ്ക്ക് 2.30ന് മരുതോങ്കര സെന്റ് മേരിസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. പരേത കുന്നേമുറിയിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ മാത്യു. മക്കൾ : ഇത്തമ്മ, ജോസ് (കോഴിക്കോട് ), ബേബി, മോളി, ലിൻസി. മരുമക്കൾ : ജോസുകുട്ടി മൈലാടൂർ (പൂതംപാറ), അനില ഇളപ്പുങ്കൽ (താമരശ്ശേരി), മോൻസി കരിങ്ങാച്ചിറ (ആലക്കോട് ), തോമസ് കൊച്ചുകൈപ്പേൽ (പുന്നക്കൽ), രാജീവ് (ലക്ചർ മോഡൽ പോളി ടെക്‌നിക് വടകര).

Post a Comment

Previous Post Next Post