Trending

നിര്യാതയായി





മരുതോങ്കര : തോട്ടുങ്കൽ ജോണിയുടെ ഭാര്യ ഷേർളി ജോൺ തോട്ടുങ്കൽ (61) നിര്യാതയായി. 


പരേതയുടെ പിതാവ് ചക്കിട്ടപാറ തെങ്ങുംപള്ളിൽ സെബാസ്റ്റ്യൻ ഇന്നലെ മരണമടഞ്ഞിരുന്നു. ചക്കിട്ടപാറ തെങ്ങുംപള്ളിൽ കുടുംബാംഗമാണ്. കുറച്ചുകാലമായി ചികിത്സയിൽ ആയിരുന്നു. 


മക്കൾ : അലീന, ആഷ്ന.

 മരുമക്കൾ : സാനു മേട്ടയിൽ പടത്തുകടവ്, റോജോ ജോൺ തോണ്ടുകുന്നുംപുറത്ത് പത്തനംതിട്ട. 



സംസ്കാര കർമ്മങ്ങൾ നാളെ (21.11.2023, ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ .

Post a Comment

Previous Post Next Post