പ്രവേശനം സൗജന്യമാണ്.
21 ന് വൈകുന്നേരം 6 മണിക്ക് കാഞ്ചന മാല നാടക മത്സരം ഉദ്ഘാടനം ചെയ്യും,. ഓച്ചിറ തിരുവരങ്ങിൻ്റെ ആകാശം വരയ്ക്കുന്നവർ എന്ന നാടകം അരങ്ങേറും.
22 ന്, കോഴിക്കോട് കമ്യൂണിക്കേഷൻ്റ നമ്മൾ ' 23 ന് കോഴിക്കോട് സങ്കീർത്തനയുടെ ചിറക് 24ന് ആലപ്പുഴ ഭാരത് കമ്യൂണിക്കേഷൻ്റെ വീട്ടമ്മ, 25ന് വള്ളുവനാട് നാദത്തിൻ്റെ ഊഴം"
26ന് സമാപന സമ്മേളനം വടകര MP. കെ, മുരളിധരൻ ഉദ് ഘാടനം ചെയ്യും .
വിവിധ ദിവസങ്ങളിലായി സുരേഷബാബു കൂത്തുപറമ്പ്, VT മുരളി, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജശശി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് NPബാബു, ഗ്രാമപ ഞ്ചായത്ത് പ്രസിഡണ്ട് Kസുനിൽ രാഷ്ട്രീയ- സാംസ്‌കാ രിക രംഗത്തെ പ്രമുഖർ, സിനിമ- സീരിയൽ രംഗ ത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
26ന് രാത്രി നാടകങ്ങൾക്കുള്ള അവാർഡ് വിതരണവും, പ്രദീപൻ പാമ്പിരിക്കുന്ന് സ്മരണാർത്ഥം പ്രദീപ്‌ത ഗാനങ്ങൾ ഗാനസന്ധ്യയും ഉണ്ടാവും. പ്രേക്ഷകരാണ് വിധികർത്താക്കൾ.
Tags:
Latest