കൂരാച്ചുണ്ട് : ബ്ലോക്ക് തല കേരളോ ത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ ട്രോഫി കലാ വിഭാഗം ചെയർ പേഴ്സൺ സിനി ഷിജോ യും കലാ മത്സരത്തിൽ വിജയികളായ പ്രതിഭകളും ഏറ്റുവാങ്ങുന്നു.ഈ നേട്ടത്തിനായി അത് ല റ്റിക്ക്സ്, നീന്തൽ,ഗെയിംസ് ഇനങ്ങളിൽ നമുക്ക് വേണ്ടി മത്സരിച്ചു പോയിന്റ്റുകൾ നേടിയ കായിക താരങ്ങൾക്കും അതിനു വേണ്ടി ആത്മാർഥമായി പരിശ്രമിച്ച വിവിധ ക്ല ബ്ബുകളുടെ ഭാര വാഹികൾക്കുംപഞ്ചായത്ത് തല,ബ്ലോക്ക് തല മത്സരത്തിൽ നേരിട്ട് എത്തി ന്വേതൃത്വം കൊടുത്ത കലാ, കായിക വിഭാഗം സബ് കമ്മിറ്റി ചെയർമാൻ മാരായ സണ്ണി മെമ്പർക്കും സിനി മെമ്പർക്കും ,ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അഭിനന്ദങ്ങൾ
ബ്ലോക്ക് തല കേരളോ ത്സവത്തിൽ രണ്ടാം സ്ഥാനം നേടി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്
byNews desk
•
0
