Trending

നിര്യാതയായി





കൂരാച്ചുണ്ട് : കുന്നത്ത് ഔസേപ്പച്ചൻ്റെ ഭാര്യ എൽസി നിര്യാതയായി

(കോൺഗ്രസ്‌ കക്കയം ബൂത്ത് പ്രസിഡന്റ് തേക്കാനത്ത് ബേബി ചേട്ടന്റെ സഹോദരിയാണ്)

സഹോദരങ്ങൾ : മേരി, ബേബി, വിജയൻ, പരേതനായ സ്റ്റീഫൻ, ജോൺസൻ, ലൂസി, പുഷ്പ, ഷാജു, മിനി, ബിജു.

സംസ്കാര ശുഷ്ശ്രൂഷ ഇന്ന് (30.10.2023) തിങ്കൾ 2 മണിക്ക് പൂഴിത്തോട് അമലോത്ഭവ മാതാ പള്ളി സിമിത്തേരിയിൽ.

Post a Comment

Previous Post Next Post