Trending

നിര്യാതനായി




കൂരാച്ചുണ്ട്. അത്യോടിയിൽ താമസിക്കും,തോമസ് വെട്ടുകല്ലേൽ (75) നിര്യാതനായി.


ഭാര്യ :റോസന്മ കീച്ചേരി കുടുംബാഗം.


മക്കൾ : സുനിൽ, മധു ,രൂപ .

മരുമക്കൾ :  സിന്ധു, ഈന്തിലാ കുഴിയിൽ മൈക്കാവ് ,മിനി പാറപ്പുറത്ത് ചക്കിട്ടപാറ,
തങ്കച്ചൻ പ്ളാത്തോട്ടത്തിൽ കൂരാച്ചുണ്ട്.

 ശവസംസ്കാരകർമ്മങ്ങൾ 30 - 10 - 2023 തിങ്കൾ രാവിലെ 9 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് കൂരാച്ചുണ്ട് ഫെറോന പള്ളി സിമിത്തേരിയിൽ.

Post a Comment

Previous Post Next Post