കൂരാച്ചുണ്ട് : മുൻ പിഡബ്ല്യുഡി കോൺട്രാക്ടറും, ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റും ആയിരുന്ന കൊഴുമറ്റത്തിൽ കെ.സി. മർക്കോസ് (85) അന്തരിച്ചു.
ഭാര്യ: മേരി ചെമ്പക്കോട്ട് (ചെമ്പ്ര )
മക്കൾ : ബെന്നി (സി.എസ് ഗ്ലാസ് ആൻഡ് പ്ലൈവുഡ്സ് കൂരാച്ചുണ്ട് ), ലിസി, ബേബി മർക്കോസ് (പ്രധാനാധ്യാപകൻ എയുപി സ്കൂൾ തളിക്കുളങ്ങര).
മരുമക്കൾ : ജെസി കോണിക്കൽ (ഓഞ്ഞിൽ), തമ്പി പി. പീറ്റർ പനച്ചേപറമ്പിൽ ,മൈക്കാവ് (സീനിയർ മാനേജർ , ലോജിസ്റ്റിക്സ് ഡൽഹി) , നിഷ ജോൺ ചിറയത്ത്, മാങ്കാവ് (അധ്യാപിക, ജിഎൽപിഎസ് കച്ചേരിക്കുന്ന് ) .
സഹോദരങ്ങൾ: കെ.സി.ജോർജ് (റിട്ട. അധ്യാപകൻ, അസംപ്ഷൻ സ്കൂൾ സുൽത്താൻ ബത്തേരി ), പരേതനായ ഐസക് ( ചീരാൽ).
സംസ്കാര ശുശ്രൂഷ. ചൊവ്വാഴ്ച ഇന്ന് (31/10/2023) 4 ന് കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ മകൻ കെ.എം. ബെന്നിയുടെ വീട്ടിൽ ആരംഭിച്ച് ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.
