കുന്നംകുളത്ത് വച്ച് ഒൿടോബർ 16 മുതൽ 20 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 9 പെൺകുട്ടികളും 3 ആൺകുട്ടികളും അടക്കം 12 കുട്ടികളാണ് കല്ലാനോട് സ്കൂളിനെ പ്രതിനിധീകരിച്ച് കോഴിക്കോട് ജില്ലക്ക് വേണ്ടി മത്സരിക്കാനിരിക്കുന്നത്.
പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സ്കൂൾ മാനേജ്മെൻറ്, പി. ടി.എ, ടീച്ചേഴ്സ്, കുട്ടികൾ എന്നിവർ വിജയാശംസകൾ
അറിയിച്ചു.