Trending

കല്ലാനോട് സർവീസ് സഹകരണ ബാങ്കിന്റെ നീതിസ്റ്റോർ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പോളി കാരക്കട ഉദ്ഘാടനം ചെയ്തു.





ബാങ്ക് പ്രസിഡണ്ട് ശ്രീ ജോൺസൺ താന്നിക്കൽ അധ്യക്ഷത വഹിച്ചു.

ബാങ്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് ഞാറുമ്മൽ സ്വാഗതം ആശംസിച്ചു. ഡയറക്ടർമാരായ ഡോമിനിക് മാത്യു വെട്ടിക്കാട്ട്,ഷാജൻ കടുകൻമാക്കൽ, സ്റ്റീഫൻ ഇലവുങ്കൽ,മോളി ചാക്കോ,ബാങ്ക് മാനേജർ നിക്സൺ പറപ്പള്ളി,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റസീന യൂസഫ്, ശ്രീ അഗസ്റ്റിൻ കാരക്കട, OK അഹമ്മദ്,വിഎസ് ഹമീദ്,ബിജു മാണി വാളാങ്കുളത്തിൽ, സജി ചേലാപറമ്പത്ത്, എന്നിവർ ആശംസ അർപ്പിച്ചു.

Post a Comment

Previous Post Next Post