അഭിമാനകരമായ 27 വർഷങ്ങൾ പിന്നിട്ട്
ന്യായ വിലയ്ക്ക് ഗുണമേന്മയുള്ള സാധനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ
കല്ലാനോട് സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ നീതി സ്റ്റോറിന്റെ പ്രവർത്തനം മുന്നേറുകയാണ്.
കസ്റ്റമേഴ്സിന്റെ സൗകര്യാർത്ഥം ആകർഷകമായ മാറ്റങ്ങളോടെ നീതി സ്റ്റോർ ബാങ്കിന്റെ കൂരാച്ചുണ്ട് ബ്രാഞ്ച് ബിൽഡിംഗ് മുറിയിൽ നാളെ മുതൽ പ്രവർത്തനമാരംഭിക്കുകയാണ്.
ഇന്ന് രാവിലെ 10 മണിക്ക് ബഹു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്യും.
