Trending

പരേതനായ നരികുന്നേൽ ആഗസ്ത്യയുടെ ഭാര്യ മേരി മാത്യു(79) നിര്യാതയായി.



കല്ലാനോട് :പരേതനായ നരികുന്നേൽ ആഗസ്ത്യയുടെ  ഭാര്യ മേരി മാത്യു(79) നിര്യാതയായി.
പരേത കല്ലാനോട് കല്ലറക്കൽ കുടുംബാംഗമാണ്.
മകൾ: മോളി
മരുമകൻ: ജോസ് കോച്ചേരിൽ പുഷ്പഗിരി

ശവസംസ്കാര ചടങ്ങുകൾ ഇന്ന് ചൊവ്വാഴ്ച (3 -10 -23) ന് വൈകിട്ട് 3 മണിക്ക് പുഷ്പഗിരിയിലുള്ള മരുമകൻ ജോസ് കോച്ചേരിലിൻ്റെ ഭവനത്തിൽ നിന്ന് ആരംഭിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post