Trending

ഗതാഗതം നിരോധിച്ചു



പേരാമ്പ്ര -എടവരാട്- ആവള റോഡിൽ കി.മീ. 7/000 മുതൽ 7/500 വരെ പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 18 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ പ്രസ്തുത റോഡിലൂടെ വാഹനങ്ങൾ പ്രവേശിക്കുന്നത് പൂർണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പേരാമ്പ്ര നിന്നും എടവരാട് വഴി ആവളയ്ക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ ചേനായി - നഞ്ഞാലൂർ മുക്ക് കുട്ടോത്ത് - കൊല്ലൻ പീടിക വഴി പോകേണ്ടതാണ്.

Post a Comment

Previous Post Next Post