Trending

പൊറാളിയിലെ പരേതനായ ശൗര്യാകുഴിയിൽ ജോസഫിൻ്റെ മകൻ കുഞ്ഞാപ്പച്ചൻ (ജോസഫ്) നിര്യാതനായി





കൂരാച്ചുണ്ട്: പൊറാളിയിലെ പരേതനായ ശൗര്യാകുഴിയിൽ ജോസഫിൻ്റെ 
മകൻ  കുഞ്ഞാപ്പച്ചൻ (ജോസഫ്) നിര്യാതനായി

ഭാര്യ: റീന
മക്കൾ: നിതിൻ, നീതു
സഹോദരങ്ങൾ: തോമാച്ചൻ, മേരി, ഡെയസി, ബിൻസി.

മൃതസംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫോറോന ചർച്ചിൽ.

Post a Comment

Previous Post Next Post