കൂരാച്ചുണ്ട്: പൂവ്വത്തുംചോലയിലെ കർഷകൻ വി.ടി. തോമസ് വെട്ടിക്കുഴിയിൽ(കുഞ്ഞാപ്പൻ 90 ) നിര്യാതനായി .
ഭാര്യ : പരേതയായ ഏലിക്കുട്ടി .
മക്കൾ : തോമസ് വി.ടി ചക്കിട്ടപാറ (റിട്ട. അദ്ധ്യാപകൻ) ,ജോൺ ( കർഷകൻ), വൽസ (കരിയാത്തുംപാറ ),ജെസി (തിരുവമ്പാടി ),പ്രകാശ് (കർഷകൻ ,മുൻ വ്യാപാരി ) ,മൈക്കിൾ ,സിസ്റ്റർ സെലിൻ (ഇരുവരും പരേതർ).
മരുമക്കൾ : സാലി ,ത്രേസ്യാമ്മ തകിടിപ്പുറം ,അബ്രഹാം മണലോടി ,ജേക്കബ് തിരുവമ്പാടി ,റോസിലി മണിമല.
ശവസംസ്കാരം പിന്നിട്
