കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ശങ്കര വയലിൽ താമസക്കാരനും, ഇപ്പോൾ കാസർകോട് കല്യോട്ട്, താമസിക്കുന്ന കൂറ്റാംപൊയ്കയിൽ(ഓടയ്ക്കൽ)ദേവസ്യ (90 ) നിര്യാതനായി.
ഭാര്യ : പരേതയായ മേരി കാക്കക്കൂട്ടുങ്കൽ കുടുംബാംഗം.
മക്കൾ : ജോൺ തോമസ് (തങ്കച്ചൻ), സിസ്റ്റർ റാണി സെബാസ്റ്റ്യൻ (സെൻറ് ആൻസ് കോൺഗ്രിഗേഷൻ മുംബൈ), ആൻസി, സോഫി, സിജി, പരേതരായ ഷാജു, ജോർജുകുട്ടി.
മരുമക്കൾ : സാലിച്ചൻ കരിങ്ങനാമറ്റത്തിൽ (ഉദയപുരം ), ജോണി ആലപ്പാട്ട് (കാർക്കള), സജി പോത്തനാമുഴി (അജക്കാർ)
സംസ്കാരം നാളെ വ്യാഴം 10/07/2023 2. 30 ന് കാഞ്ഞിരടുക്കം സെൻറ് ജോർജ് ദേവാലയത്തിൽ.
