Trending

നിര്യാതനായി




കൂരാച്ചുണ്ട് : കാളങ്ങാലി നാഴൂരി മറ്റത്തിൽ ജോർജിൻ്റെയും അന്നമ്മയുടെയും മകൻ സിനിഷ് (44) നിര്യാതനായി. 



ഭാര്യ : ഷിനി കാട്ടുപാലത്ത് ( ആനിക്കാം പൊയിൽ)


മക്കൾ : സനിഷ, ഷാനു.


ശവസംസ്കാരം തിങ്കൾ (7/07/2023) വൈകിട്ട് 4 pm ന് ഓഞ്ഞിൽ സെൻ്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.

Post a Comment

Previous Post Next Post