Trending

കുരീക്കാട്ടിൽ തോമസ് (കൊച്ചേട്ടൻ) നിര്യാതനായി





കൂരാച്ചുണ്ട് : കുടിയേറ്റ കർഷകനും, മതാധ്യാപകനും കൂരാച്ചുണ്ടിലെ മുൻ വ്യാപാരി പ്രസിഡൻ്റുമായിരുന്ന ഓഞ്ഞിലിലെ കുരീക്കാട്ടിൽ തോമസ് (കൊച്ചേട്ടൻ-88) നിര്യാതനായി.


ഭാര്യ : അച്ചാമ്മ.കല്ലാനോട് മുട്ടത്തുകുന്നേൽ കുടുംബാംഗമാണ്.

മക്കൾ : ജെസി, മേരിക്കുട്ടി(റിട്ട.അധ്യാപിക ഫാത്തിമ എ.യു.പി.എസ്. പെരുവണ്ണാമൂഴി) ഡെയ്സി, മോളി, ബിജു.


മരുമക്കൾ : പരേതനായ ജോസ് ഓണംതുരുത്തേൽ ( വേനപ്പാറ)ജോർജ് ഓരത്തേൽ പെരുവണ്ണാമൂഴി (റിട്ട. പ്രധാനാധ്യാപകൻ ഐ.സി.യു.പി.എസ്.പൂഴിത്തോട് ) ബാബു നെടുമല (നരിനട) ജോളി ഔസേപ്പുപറമ്പിൽ (തോട്ടുമുക്കം) ലെനി കണിപ്പള്ളി ( തേർത്തല്ലി)

സഹോദരങ്ങൾ : അന്നക്കുട്ടി, ഫിലോമിന, ത്രേസ്യാമ്മ, ഫാ.ജോസഫ് കുരീക്കാട്ടിൽ (തലശേരി അതിരൂപത വൈദീകൻ), പരേതരായ ഐസക്, പെണ്ണമ്മ, എൽസി, കുട്ടിയച്ചൻ.

സംസ്കാരം 21/08/2023 ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് മൂന്നിന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.

Post a Comment

Previous Post Next Post