Trending

നിര്യാതയായി




പെരുവണ്ണാമൂഴി : പരേതനായ കല്ലൂർ ജോസഫിന്റെ (കുഞ്ഞേപ്പ്) ഭാര്യ അന്നമ്മ (96) നിര്യാതയായി.


പരേത കോളയാട് മടപ്പാട്ട് കുടുംബാംഗമാണ് .


മക്കൾ : മേരി ,ജോസ് , ത്രേസ്യ, ലാലി , ബോസിലി , എൽസ , സെബാസ്റ്റ്യൻ,.

മരുമക്കൾ : പരേതനായ ഫ്രാൻസിസ് ചെറുവള്ളി (മുതുകാട് ), റോസിലി എടാട്ട് (വിലങ്ങാട്, ) മുരളി (ഷൊർണ്ണൂർ ) സാമുവേൽ പൊന്നാ പള്ളിൽ (ഉളിക്കൽ,) ജിബോയി പുളിമൂട്ടിൽ (ചെറുകര ), സണ്ണി മുടക്കാലിൽ (ഉളിക്കൽ )ബിൻസിപുളിമൂട്ടിൽ (ചെറുകര)


സംസ്കാരം ചൊവ്വ രാവിലെ 10 ന് സ്വവസതിയിൽ ശൂശ്രൂഷയ്ക്ക് ശേഷം പെരുവണ്ണാമൂഴി ഫാത്തിമാ മാതാ പള്ളിയിൽ .

Post a Comment

Previous Post Next Post