Trending

എം.എം സ്കറിയാ മാസ്റ്റർ നിര്യാതനായി





കൂരാച്ചുണ്ട്.
സി.പിഐ (എം) ൻ്റ മുതിർന്ന നേതാവ് എം.എം സ്കറിയ മാസ്റ്റർ മുറിഞ്ഞകല്ലിൽ (89) വയസ്സ് നിര്യാതനായി .
ദീർഘകാലം കൂരാച്ചുണ്ട് ലോക്കൽ സെക്രട്ടറിയും ബാലുശ്ശേരി ഏരിയ കമ്മറ്റി അംഗവുമായിരുന്നു .
രണ്ട് തവണയായി പത്ത് വർഷം കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു .

കൂരാച്ചുണ്ട് സെൻ്റ് തോമസ് യു.പി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു


ഭാര്യ : ഏലിക്കുട്ടി ടീച്ചർ (പാല പറത്താനത്ത് കുടുംബാംഗം .
റിട്ടയേർഡ് അദ്ധ്യാപിക സെൻ്റ്‌ തോമസ് യു.പി സ്കൂൾ കൂരാച്ചുണ്ട് )


മക്കൾ


ഷാജി സ്കറിയ (എറണാകുളം)
,ഷൈനി സ്കറിയ (അയർലാൻ്റ്),ഷെറ്റി സ്കറിയ, ( ന്യൂയോർക്ക് )ഷിജു സ്കറിയ (ഓസ്ട്രേലിയ)
ഷീന സ്കറിയ .( ബാഗ്ലൂർ).


മരുമക്കൾ


ജെസ്സി (എറണാകുളം )
പിൻ്റോ (അയർലൻ്റ് ) എഡ് വിൻ (ന്യൂയോർക്ക്) ബിജു (ബാഗ്ലൂർ ) ശാലിനി (ഓസ്ട്രേലിയ)



സഹോദരങ്ങൾ


അനിയൻ ( വെച്ചൂച്ചിറ)
കുഞ്ഞൂഞ്ഞച്ചൻ (പത്തനംതിട്ട)
മോളി ( ആനിക്കാട് പത്തനം തിട്ട)
പരേതരായ മത്തായി (ഇടുക്കി)
തോമസ് മാത്തുണ്ണി (പാലക്കാട്)


സംസ്കാരം പിന്നീട് ......

Post a Comment

Previous Post Next Post