Trending

നിര്യാതനായി




കാറ്റുള്ളമല: കാറ്റുള്ള മലയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുത്തേട്ട് ഇഗ്നേഷ്യസ് (ഈനാസ്  101) നിര്യാതനായി.

ഭാര്യ. ചിന്നമ്മ വടക്കേ കുന്നേൽ കുടുംബാംഗം.

മക്കൾ : ഗ്രേസി, ട്രിസ, ടോമി, ജോയി, എൽസമ്മ, മേഴ്സി, സജി, സന്തോഷ്, ജിൽസി.


മരുമക്കൾ : ബേബി തെക്കേൽ (
വേനപ്പാറ)
സെബാസ്റ്റ്യൻമാപ്പിള കുന്നേൽപ്രടത്തുകടവ് )
മോളികലയങ്കണ്ടത്തിൽ (തോരായി),
ലിസി മലപ്രവനാൽ ക്രുടരഞ്ഞി, ജോസഫ് മണി കുറ്റിയിൽ (ചേവായൂർ), ജോസ് കൈതോലിൽ ( നിലമ്പൂർ ) ജാൻസി കാവിൽ പുരയിടത്തിൽ (കാറ്റുള്ള മല) ബിൻസി കരോട്ടേൽ പ്രുളിങ്ങോം) ഷാജി ആലക്കൽ (തിരുവമ്പാടി)

ശവസംസ്കാരം13/05/2023 ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കാറ്റുള്ള മല സെൻ്റ് മേരിസ് പള്ളി കുടുംബ കല്ലറയിൽ

Post a Comment

Previous Post Next Post