കുരാച്ചുണ്ട് : വടക്കേക്കുന്നേൽ അഗസ്റ്റിയുടെയും ത്രേസ്യയുടെയും മകൻ ഷാജി (ജോർജ് ) വടക്കേ കുന്നേൽ ( 54) നിര്യാതനായി.
ഭാര്യ - റെജീന ജോർജ്
മക്കൾ - ആൽബിൻ ജോർജ് , അബിൻ ജോർജ്
സഹോദരങ്ങൾ :
Sr. മോളി, റാണി, പുഷ്പ, ലൈല, തങ്കൻ, നോബി, ബിന്ദു,
ശവസംസ്കാരം നടത്തി.
Tags:
Latest