Trending

നിര്യാതനായി




കല്ലാനോട്
ആദ്യ കാല കൂടിയേറ്റ കർഷകൻ ജോസഫ് കുബ്ലാങ്ങൽ
(ഔസേപ്പച്ചൻ) 77
നിര്യാതനായി.

ഭാര്യ പരേതയായ അന്നക്കുട്ടി . കൂരാച്ചുണ്ട് കുറവത്താഴെ കുടുംബാഗമാണ്.


സഹോദരങ്ങൾ പരതയായ മേരി തെക്കേൽ തലയാട്. ത്രേസ്യാമ്മ കല്ലാ നോട് . പെണ്ണമ്മ നടക്കൽ നെല്ലിക്കുറ്റി .
ഏലിയാമ്മ പ്ലാക്കാട്ട് . തിരുവമ്പാടി

സംസംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് കല്ലാനോട് പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post