മക്കൾ: വീണ , വിൻസി
മരുമക്കൾ: ജസ്റ്റ്യൻ മുരുപ്പേൽ (ദേവഗിരി)
അനിഷ് പരിക്കൽ(കൂരാച്ചുണ്ട്)
ശവസംസ്കാര ശുശ്രുഷകൾ നാളെ ചൊവ്വ ( 07/03/2023) ന് രാവിലെ 9ന് പതിയിലുള്ള മരുമകൻ അനിഷ് പരിക്കലിൻ്റെ ഭവനത്തിൽ നിന്നാരംഭിച്ച് കല്ലാനോട് സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.
