Trending

നിര്യാതനായി




കൂരാച്ചുണ്ട് : കരിയാത്തുംപാറ പരേതനായ ആക്കാമറ്റത്തിൽ മാത്യുവിന്റെ മകൻ വർഗീസ് (സജി  54) നിര്യാതനായി. 

അമ്മ : മറിയം. 

ഭാര്യ : സോഫി. 

മക്കൾ :  ജിബിൻ (ദുബായ് ), ജിറ്റിൻ, ജിന്റ. 

സഹോദരങ്ങൾ : ലീലാമ്മ, ബെന്നി (മാനന്തവാടി).

സംസ്കാരം 07.03.23 ന് ചൊവ്വാഴ്ച 11.30 ന് സെന്റ് ജോസഫ്സ്ചർച്ച്കരിയാത്തുംപാറ.

Post a Comment

Previous Post Next Post