കൂരാച്ചുണ്ട് : ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാര നായിരുന്ന മുനീർ ഹൃദയാഘാത ത്തെത്തുടർന്നു മരിച്ചു.
കക്കയം സാമ്പിക്കൽ സൂപ്പിയുടെയും, ആയിഷയുടെയും മകൻ മുനീർ (48) ആണ് മരിച്ചത്.
ഭാര്യ:നസീറ.
മകൻ: അയാൻ.
സഹോദരങ്ങൾ: അഷറഫ്, സൽമ, റുക്സാന റെയ്ഹാനത്ത്.
ഖബറടക്കം വിദേശത്തെ ക്ലിയറൻസ് നടപടികൾക്കു ശേഷം നാട്ടിൽ പിന്നിട്
