Trending

രണ്ടാം സ്വപ്നത്തിന് ഒരടി അകലം കൂടി മാത്രം




എന്റെ പുതിയ പുസ്തകം "നളപാചകത്തിന്റെ"
*LAST_LOOK_POSTER_പ്രകാശനം* ഫെബ്രുവരി 12 ഞായറാഴ്ച കൂരാച്ചുണ്ട് വെച്ച് നടക്കുകയാണ്...!

"അനുഗ്രഹീതൻ ആന്റണി" എന്ന ജനപ്രിയ സിനിമയുടെ തിരക്കഥാകൃത്ത് കൂരാച്ചുണ്ടിന്റെ സ്വന്തം സിനിമാകാരൻ *ജിഷ്ണു_എസ്_രമേശ്‌,*

സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവ സംവിധായകൻ *ലിഞ്ചു_എസ്തപ്പാൻ*,

'കോയക്കാന്റെ തമാശ' കോമഡി സീരിസ് ഫെയിം *അമൽരാജ്_കോട്ടനട* എന്നീ യുവപ്രതിഭകളാണ്
പ്രകാശനം നിർവഹിക്കുന്നത്...!

ഈ എഴുത്തും വലിയൊരു ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ടുള്ളതാണ്... ഒപ്പമുണ്ടാകണം...

✍️നിസാം കക്കയം
9400364335

Post a Comment

Previous Post Next Post